തട്ടുകടയില്‍ ദോശ ചുടുന്ന സീരിയല്‍ നടി | Oneindia Malayalam

2017-10-09 2

Actress Kavitha Lakshmi may not be a familiar name to many. But for those who follow Malayalam tele-serials, she is a known face, who portrayed some notable characters. She rose to fame as Santha, wife of Mathi Suku in the popular serial Sthreedhanam telecast on Asianet.

സ്ത്രീധനം എന്ന സീരിയലിലെ ചാളമേരിയുടെ മരുമകളെ കുടുംബപ്രേക്ഷകര്‍ക്ക് പരിചയമുണ്ടാകും. ഒപ്പം ചില സിനിമകളിലും ഈ താരത്തിന്‍റെ മുഖം പരിചയം കാണും. പ്രേക്ഷകപ്രീതി നേടിയ സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു, ഈ വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തുകയാണ് താരം.